-
ചെറിവ്
- നാ.
-
ഞെരുങ്ങുക, ഇടതൂർന്ന മറ്റ്
-
നിറവ്, പൂർണത, സമൃദ്ധി
-
ചർവ
- നാ.
-
കൈത്തലംകൊണ്ടുള്ള അടി, ചപേട
-
ചുവയ്ക്കൽ
-
ചാർവി
- നാ.
-
സുന്ദരി
-
സാമർഥ്യം
-
കുബേരൻറെ ഭാര്യ
-
ബുദ്ധി
-
കാന്തി, ശോഭ
-
ചന്ദ്രിക
-
ചേർവ
- നാ.
-
ചേരുവ
-
ചേർവ്
- നാ.
-
ചേരുവ