-
ചെറുപുള്ള്
- നാ.
-
ചെറിയ ഇനം പ്രാപ്പിടിയൻ പക്ഷി
-
ചെറുപുള്ളി
- നാ.
-
നിസ്സാരമായത്
-
ചെറിയപുള്ളി
-
ഒരുവിധം കഴിഞ്ഞുകൂടുവാൻ വകയുള്ളവൻ
-
ചെറുപൂള
- നാ.
-
ഒരിനം ചെറിയ ചെടി, ദശപുഷ്പങ്ങളിൽ ഒന്ന്, ബലിപ്പൂവ്
-
ചെറുപ്പുള
- നാ.
-
ചെറുപൂള
-
ചെറുപ്പുള്ള്
- നാ.
-
ചെറുപുള്ള്
-
മണ്ണിനടിയിൽ ജീവിക്കുന്ന ഒരിനം ചെറുജീവി
-
ചെറുപ്പുൾ
- നാ.
-
കൊഴുവിനെ കലപ്പയോടു ഘടിപ്പിക്കുന്ന തടിക്കഷണം