1. ചെറുമണി

    1. നാ.
    2. ഒരിനം നെല്ല്
    3. അരയിൽ കെട്ടുന്ന ചെറിയ മണി, അരമണി
  2. ചാർമണ

    1. വി.
    2. ചർമത്തെ സംബന്ധിച്ച, തോൽകൊണ്ടൂമൂടിയ, തൊലിപൊതിഞ്ഞ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക