-
ചെലുത്തുക
- ക്രി.
-
ചെലവഴിക്കുക
-
ഉള്ളിൽ കടത്തുക, ഉൾക്കൊള്ളിക്കുക, നിറയ്ക്കുക
-
അടിച്ചുകയറ്റുക
-
ഏൽപ്പിക്കുക, കൊടുക്കുക
-
തിന്നുക, ആവശ്യത്തിൽ കവിഞ്ഞു തിന്നുക, വയറുനിറയ്ക്കുക
-
പ്രയോഗിക്കുക, വയ്ക്കുക
-
നിയന്ത്രിക്കുക, ഭരിക്കുക
-
അർപ്പിക്കുക
-
അയയ്ക്കുക