-
ചെള്ള1
- കവിൾത്തടം, കപോലം
-
ചെള്ള2
- ചെള്ളകുത്തുക = 1. ചെളിയാവുക
- ചെളിക്കട്ട കുത്തിയെടുത്തു വരമ്പുണ്ടാക്കുക
-
ചെള്ള്
- ഒരു ക്ഷുദ്രജീവി
- തെങ്ങും മറ്റും തുരന്നു നശിപ്പിക്കുന്ന ഒരിനം വണ്ട്
- ധാന്യങ്ങൾ തുരന്നു നശിപ്പിക്കുന്ന ഒരിനം ചെറുപ്രാണി, നൊച്ചൽ