1. ചെവിട്1

    1. നാ.
    2. ചെകിട്. ചെവിടോർക്കുക = ശബ്ദംകേൾക്കുന്നുണ്ടോ എന്നു ശ്രദ്ധിക്കുക
  2. ചെവിട്2

    1. നാ.
    2. ഒരളവ്; (2 ചെവിട് = ഒരുപിടി, 5 ചെവിട് = ഒരാഴക്ക്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക