-
ചേകവൻ
- നാ.
-
ഭൃത്യൻ, പരിചാരകൻ
-
ഭാറ്റൻ, പോരാളി (യുദ്ധമുറവിദഗ്ധൻ)
-
ഭടവൃത്തിസ്വീകരിച്ച ഈഴവൻ
-
ഈഴവൻ (പ്ര.) ചേകവപ്പണി, ഭൃത്യവൃത്തി