1. ചേക്ക, ചേക്ക്

    Share screenshot
    1. അടുപ്പം
    2. അഭയസ്ഥാനം
    3. (പക്ഷികൾ) വിശ്രമത്തിനായി ചെന്നിരിക്കുന്ന സ്ഥാനം (മരക്കൊമ്പും മറ്റും)
    4. ഒരു ജാതി പുല്ല്
    5. പട്ടട. (പ്ര.) ചേക്കേറുക = പക്ഷികൾ വിശ്രമത്തിനായി മരക്കൊമ്പിലോ കൂട്ടിലോ മറ്റോ ചെന്നിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക