1. ചേടി1

    1. നാ.
    2. ഭൃത്യ, വേലക്കാരി
  2. ചേടി2

    1. നാ.
    2. ഇടയത്തെരുവ്
    3. ഒരിനം വെളുത്ത കളിമണ്ണ്
  3. ചെടി3

    1. നാ.
    2. പത്തായത്തിൻറെ കീഴ്പ്പടിയുടെ പുറത്തേക്കു തള്ളിനിൽക്കുന്ന അരിക്
    3. കെട്ടിടത്തിൻറെ ഭിത്തിയുടെ പത്തിരിപ്പ്
  4. ചെടി1

    1. നാ.
    2. ചെറിയതരം വൃക്ഷം
  5. ചെറ്റി

    1. നാ.
    2. തെറ്റിച്ചെടി
  6. ചെടി4

    1. നാ.
    2. ശോഭ
  7. ചെടി2

    1. നാ.
    2. മലം
    3. പാപം
    4. വളം
    5. അഴുക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക