1. ചെട്ട്

    Share screenshot
    1. കച്ചവടം
    2. കച്ചവടസാമാനം, സാധനം
  2. ചേട്ട

    Share screenshot
    1. ജ്യേഷ്ഠത്തി
    2. ഒരിനം പാമ്പ്
    3. ദാരിദ്യ്രത്തിൻറെയും ഭാഗ്യദോഷത്തിൻറെയും ദേവത, മൂതേവി
    4. ദുർബുദ്ധിയുള്ളവൾ, ദുർഗുണങ്ങളുള്ളവൾ
    5. ഐശ്വര്യമില്ലായ്മ, വൃത്തികേട്, മുഷിച്ചിൽ. ചേട്ടയ്ക്കു പിണക്കം നല്ലിഷ്ടം. "ചേട്ടയ്ക്കു പിണക്കവും അട്ടയ്ക്കു കലക്കവും ഇഷ്ടം" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക