1. ചേണം

    1. നാ.
    2. ഒരുതരം ജീനി
    3. മെത്ത
  2. ചണം

    1. നാ.
    2. ഒരുചെടി, അതിൽ നിന്നെടുക്കുന്ന നാര്
  3. ചാണം1

    1. നാ.
    2. ചാണകം
  4. ചാണം2

    1. നാ.
    2. ചാണക്കല്ല്
    3. അമ്മി
  5. ചാണം3

    1. നാ.
    2. തഴമ്പ്
  6. ചീണം

    1. നാ.
    2. ചീനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക