1. ചെത്തി1

    Share screenshot
    1. ഭുതരൂപം
  2. ചെത്തി2

    Share screenshot
    1. തെച്ചി
  3. ചേദി

    Share screenshot
    1. ഒരു യദുവംശരാജാവ്
    2. ഉത്തരേന്ത്യയിൽ പണ്ടുണ്ടായിരുന്ന ഒരു രാജ്യം (യദുവംശജനായ വേദി ഭരിച്ചിരുന്നതിനാൽ ഈ പേര്)
  4. ചേതി1

    Share screenshot
    1. രീതി, മാതിരി, സ്വഭാവം
    2. വാർത്ത, സംഭവം
  5. ചേതി2

    Share screenshot
    1. ചെറുതിണ്ണ, ഇറയത്തിൻറെ വക്ക്. (പ്ര.) ചേതിക്കല്ല് = അസ്തിവാരത്തിൻറെ പുറത്തെ കെട്ട്
  6. ഛേദി

    Share screenshot
    1. വജ്രായുധം
    2. തച്ചൻ
    3. മുറിക്കുന്നവൻ, നശിപ്പിക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക