1. ചെപ്പ

    Share screenshot
    1. ചെള്ള, ചെകിട്
  2. ചെപ്പ്1

    Share screenshot
    1. ചെമ്പ് (സമാസത്തിൽ പൂർവപദമായി വരുമ്പോൾ ഈ രൂപം) ഉദാ: ചെപ്പുക്കുടം, ചെപ്പുപത്രം
  3. ചെപ്പ്2

    Share screenshot
    1. അടപ്പുള്ള ചെറിയപാത്രം
  4. ചെപ്പ്3

    Share screenshot
    1. ചെപ്പുന്ന പ്രവൃത്തി, പറച്ചിൽ
  5. ചെപ്പ്4

    Share screenshot
    1. മത്സരങ്ങളിൽ ആദ്യം ചുവടുവെയ്ക്കാനുള്ള രേഖ
  6. ചേപ്പ1

    Share screenshot
    1. മുടന്തൻ
    2. തുടയിലെ ഇറച്ചി
  7. ചേപ്പ2

    Share screenshot
    1. കലഹം, വഴക്ക്. (പ്ര.) ചേപ്പകൂടുക = വഴക്കുകൂടുക
  8. ചേപ്പ്1

    Share screenshot
    1. ചെമപ്പ്, ഭംഗി
  9. ചേപ്പ്2

    Share screenshot
    1. കീശ, പോക്കറ്റ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക