1. ചേരമർ

    1. നാ. ബ.വ.
    2. ഒരു ജാതിനാമം (പുലയർ, ആജാതിയിൽപ്പെട്ടവർ)
  2. ചാരുമുറി

    1. നാ.
    2. ചാരെഴുതിയ പ്രമാണത്തിൻറെ ഒഴിമുറി
    3. ഇണക്ക്
    4. കണക്കിൽകൊള്ളിച്ചിരുന്ന ഇനങ്ങളെ പിന്നീട് പട്ടികയിൽനിന്നു മാറ്റൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക