1. ചേരിക്കാൽ

    1. നാ.
    2. ഗ്രാമത്തിലുള്ള ചെറിയ തോട്
  2. ചേരിക്കൽ

    1. നാ.
    2. കൃഷിചെയ്യുന്ന മലഞ്ചരിവ്
    3. കറ്റമെതിക്കുന്ന സ്ഥലം
    4. രാജാക്കന്മാരുടെയോ ക്ഷേത്രങ്ങളുടേയോ വക ഭൂമി
    5. പഴയകാലത്തെ ഒരു ദേശവിഭാഗം
    6. സങ്കേതം (പ്ര.) ചേരിക്കൽ കൃഷി = അഞ്ചാറു കൊല്ലം കൂടുമ്പോൾ മലപ്രദേശങ്ങളിൽ നടത്തിവരുന്ന കൃഷി, പുനം കൃഷി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക