-
ചേരിക്കൽ
- കൃഷിചെയ്യുന്ന മലഞ്ചരിവ്
- കറ്റമെതിക്കുന്ന സ്ഥലം
- രാജാക്കന്മാരുടെയോ ക്ഷേത്രങ്ങളുടേയോ വക ഭൂമി
- പഴയകാലത്തെ ഒരു ദേശവിഭാഗം
- സങ്കേതം (പ്ര.) ചേരിക്കൽ കൃഷി = അഞ്ചാറു കൊല്ലം കൂടുമ്പോൾ മലപ്രദേശങ്ങളിൽ നടത്തിവരുന്ന കൃഷി, പുനം കൃഷി
-
ചേരിക്കാൽ
- ഗ്രാമത്തിലുള്ള ചെറിയ തോട്