-
ചേരിചേരാനയം
- ഏതെങ്കിലും രാഷ്ട്രങ്ങൾ ചേർന്നുണ്ടാക്കിയീട്ടുള്ള സൈനികസഖ്യങ്ങൾ സാമ്പത്തികാവശ്യങ്ങൾക്കുള്ള കൂട്ടുകെട്ടുകൾ എന്നിവയിൽ പങ്കുചേരാതെ സ്വതന്ത്രമായി നിൽക്കുകയും എല്ലാവരോടും സൗഹൃദം പുലർത്തുകയും ഓരോ അന്തരാഷ്ട്രീയ പ്രശ്നത്തേയും നിഷ്പക്ഷമായി വിലയിരുത്തി പ്രതികരിക്കുകയും ചെയ്യുന്ന നയം