1. ചേവടി

    Share screenshot
    1. മനോഹരമായ പാദം. (പ്ര.) ചേവടിത്തളിർ = തളിരുപോലെ മൃദുവായപാദം. ചേവടിത്താർ = പൂപോലെ മൃദുവായ ചെമന്ന പാദം. ചേവടിപണിയുക = കാൽക്കൽ നമസ്കരിക്കുക, പൂജിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക