1. കൂലിച്ചേകം, ചേവകം, -ചേവുകം ശേവകം

    Share screenshot
    1. സൈനികവൃത്തിക്കുള്ള പ്രതിഫലം, ആവശ്യപ്പെടുമ്പോൾ സൈനികസേവനത്തിനു എത്തിക്കൊള്ളാമെന്നുള്ള കരാറിന്മേൽ കൊടുക്കുന്ന വിരുത്തി, കരമൊഴിവായി കൊടുക്കുന്ന ഭൂമി
    2. സൈനികവൃത്തി
    3. കൂലിപ്പണി
    4. കൂലിപ്പണിക്കാരൻ
  2. ചേവുകം

    Share screenshot
    1. ഭടവൃത്തി
    2. ഭൃത്യവൃത്തി
    3. ചേവുകക്കാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക