1. ചേർപ്പാട്

    1. നാ.
    2. ചേറുന്നതുകൊണ്ട് ധാന്യത്തിൽ വരുന്ന നഷ്ടം
  2. ചർപ്പടി

    1. നാ.
    2. മാവുകുഴച്ച് ചുട്ടുണ്ടാക്കിയ ഒരു പലഹാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക