-
ചേർപ്പ്
- നാ.
-
അനുബന്ധം
-
ഒന്നിപ്പ്
-
ചേർന്നിരിക്കുന്ന രീതി
-
ഒന്നിലധികം ഭാഗങ്ങൾ ബന്ധിപ്പിച്ചിരിക്കുന്ന സ്ഥാനം
-
കലർപ്പ്, കലർന്നുണ്ടായ വസ്തു
-
ചീപ്പ്, ചീർപ്പ്
- നാ.
-
കൈത്തറിയിലെ ഒരു ഉപകരണം
-
തലമുടി ചീകാൻ ഉപയോഗിക്കുന്ന ഒരു ഉപകരണം (മുടിയിഴകൾ വേർപെടുത്താൻ തക്കവണ്ണം പല്ലുകളുള്ളത്)
-
വാഴക്കുലയിലെ പടല
-
മഞ്ഞളിൻറെയും ഇഞ്ചിയുടെയും കിഴങ്ങ്
-
വാതിൽ ഉറപ്പിക്കുന്ന തടികൊണ്ടുണ്ടാക്കിയ മുടക്കൻ തഴുത്
-
മീനിൻറെ ചെകിള. ചീപ്പിടുക = 1. തലമുടിചീകുക
-
വാതിൽ തഴുതിടുക
-
അണക്കെട്ടിലെ ചീപ്പു താഴ്ത്തുക
-
ചീർപ്പ്2
- നാ.
-
ചീപ്പ്
-
ചുറപ്പ്
- നാ.
-
വക്രത, ചതി
-
ചെറുപ്പ്
- നാ.
-
എതിർക്കൽ, തടസ്സം, എതിർപ്പ്
-
മൃഗങ്ങൾ വരാനിടയുള്ള വഴിയിൽ വേട്ടക്കാർ പതിയിരിക്കുന്ന സ്ഥലം
-
മുന്നോട്ടുള്ള ഗതിതടഞ്ഞു നിർത്തുന്നത്
-
ചെറ്റ, ഓലമറ
-
ചൊറുപ്പ്
- നാ.
-
ഉത്സാഹം, തരിപ്പ്
-
ചിറപ്പ്
- നാ.
-
ഐശ്വര്യം
-
ആഡംബരം
-
(ക്ഷേത്രങ്ങളിലും മറ്റും) കെട്ടിവിതാനിച്ചു നടത്തുന്ന ഒരു ആഘോഷം
-
ചോർപ്പ്
- നാ.
-
ഒരു ഉപകരണം, വെച്ചൂറ്റി (ദ്രവവസ്തുക്കൾ വായ്വിസ്താരം കുറഞ്ഞ കുപ്പികളിലും പാത്രങ്ങളിലും മറ്റും പകരുന്നതിനുള്ളത്)
-
ചീർപ്പ്1
- നാ.
-
തട്ടിപ്പ്
-
രോമാഞ്ചം
-
പരുപരുപ്പ്