-
ചൈതന്യം
- നാ.
-
പരമാത്മാവ്
-
വീര്യം
-
ജീവൻ
-
ജ്ഞാനേന്ദ്രിയങ്ങൾ പ്രവർത്തനക്ഷമമായിരിക്കുന്ന അവസ്ഥ
-
ഊർജം
-
പ്രാഭവം, ശക്തി
-
ഉന്മേഷം, ഊർജസ്വലത