1. ചൊക്കൻ1

    Share screenshot
    1. ശിവൻ
    2. സുന്ദരൻ
    3. ഒരുതരം പട്ടുതുണി
  2. ചൊക്കൻ2

    Share screenshot
    1. കുരങ്ങ്
    2. പട്ടി, കാവൽപ്പട്ടി
    3. കയ്യാൾ
    4. മൂഢൻ. (പ്ര.) ചൊക്കനാടുക = കുരങ്ങാടുക, കുരങ്ങു കളിക്കുക
  3. ചോക്കൻ

    Share screenshot
    1. ചെമന്ന നിറമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക