-
ചൊക്കൻ1
- നാ.
-
ശിവൻ
-
സുന്ദരൻ
-
ഒരുതരം പട്ടുതുണി
-
ചൊക്കൻ2
- നാ.
-
കുരങ്ങ്
-
പട്ടി, കാവൽപ്പട്ടി
-
കയ്യാൾ
-
മൂഢൻ. (പ്ര.) ചൊക്കനാടുക = കുരങ്ങാടുക, കുരങ്ങു കളിക്കുക
-
ചോക്കൻ
- വി.
-
ചെമന്ന നിറമുള്ള