-
ചൊങ്ക്1
- നാ.
-
അഴക്, ഭംഗി
-
ചൊങ്ക്2
- നാ.
-
മെലിച്ചിൽ
-
ചൊങ്ക്3
- നാ.
-
ഒരുതരം ചീനക്കപ്പൽ
-
ചോങ്ക്, ചോങ്ങ്
- നാ.
-
ചുറ്റും മലയുറവയുള്ള ചോലപ്രദേശം