1. ചൊടി1

    1. നാ.
    2. കോപം
    3. ചൂട്
    4. ഉത്സാഹം, ഉന്മേഷം, ചുറുചുറുക്ക്
    5. വീറ്
    6. എരിവ്. "ചൊടിയുള്ള കുതിരയ്ക്ക് ഒരടി" (പഴ.)
  2. ചൊടി2

    1. നാ.
    2. (മനുഷ്യരുടെ) ചുണ്ട്
  3. ചോറ്റി1

    1. നാ.
    2. വിശറി
  4. ഛോടി

    1. നാ.
    2. മുക്കുവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക