1. ചൊട്ടാൾ

    1. നാ.
    2. മുണ്ടൻ (ചെറിയ കുട്ടി)
  2. ചാട്ടുളി

    1. നാ.
    2. എറിഞ്ഞുകൊള്ളിക്കാൻ ഉപയോഗിക്കുന്ന ഒരുജാതി കുന്തം
  3. ചിറ്റാൾ

    1. നാ.
    2. ചെറിയ ആൾ
    3. ചിറ്റാളൻ
  4. ചിറ്റുള്ളി

    1. നാ.
    2. ചുവന്നുള്ളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക