-
ചൊട്ട1
- ചെറുപ്പം
- ചെറിയ വാൾ, കഠാര
- തെങ്ങ് കവുങ്ങ് തുടങ്ങിയ ഒറ്റത്തടിവൃക്ഷങ്ങളുടെ വിടരാത്ത പൂങ്കുല
- വിരിയാത്ത പൂങ്കുല
- കുട്ടിയും കോലും കളി
- ചെറിയ
-
ചൊട്ട2
- തൂക്കുമഞ്ചം
- കത്തിയുടെയും മറ്റും പിടി
- കത്തിപ്പിടിയിൽ ഭംഗിക്കുവയ്ക്കുന്ന മൊട്ട്
- ഏതെങ്കിലും തൂക്കിയിടാൻ വേണ്ടി ചുമരിലും മറ്റും പിടിപ്പിക്കുന്ന കുമിള
- ഉടക്കാണി, അള്ള്
-
ചൊട്ട3
- ദ്വാരം, ചുളിവ്
- കഷ്ണ്ടി
-
ചൊട്ട4
- ഞൊട്ട
-
ചൊട്ട്1
- നിസ്സാരമായത്
- ഇറ്റ്, തുള്ളി
-
ചൊട്ട്2
- കുറവ്, കുറ്റം
- കിഴുക്ക്, ഞോട് (വിരൽമടക്കുകൊണ്ട് തലയ്ക്ക് ഇടിക്കൽ)ചൊട്ട്3
-
ചൊട്ട്4
- പൊട്ട്, തിലകം
-
ചോട്ട1
- ആഗ്രഹം, ഇഷ്ടം
-
ചോട്ട2
- ചെറിയവാൾ
- വടി, നീളംകുറഞ്ഞവടി (സേവകന്മാർ അധികാരചിഹ്നമായി വഹിക്കുന്നത്)
- ആടിൻറെ മടങ്ങിക്കിടക്കുന്ന ചെവി
-
ചോട്ട3
- ചോട്ടാ