1. ചൊത്ത

    1. നാ.
    2. കുറവ്
    3. മെലിവ്
    4. അഴുക്ക്
    5. അംഗവൈകല്യം
    6. (തടിയിലും മറ്റും) വണ്ട് പുഴു തുടങ്ങിയവ ഉണ്ടാക്കുന്ന കേട്
  2. ചൊത്ത്

    1. നാ.
    2. ചെതുക്കുപിടിച്ച വസ്തുവിലുള്ള ദ്വാരം, പൊത്ത്
    3. ദ്രവിപ്പ്, ജീർണത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക