-
ചൊരണ്ടുക
- ക്രി.
-
ചുരണ്ടുക
-
ചിരണ്ടുക
- ക്രി.
-
= ചുരണ്ടുക
-
ചിരകുക
-
ചുരണ്ടുക
- ക്രി.
-
മൂർച്ചയുള്ളതോ പരുപരുത്തതോ ആയ ഉപകരണംകൊണ്ട് ഏതെങ്കിലും ഖരവസ്തുവിൻറെ പുറത്ത് ഉരസുക
-
നഖംകൊണ്ട് മൃദുവായി മാന്തുക
-
തേങ്ങയും മറ്റും ചിരകുക. ചുരണ്ടിക്കൂട്ടുക = മരച്ചീനിതുടങ്ങിയ കൃഷികൾക്കിടയിലുള്ള കളയും മറ്റും തൂമ്പകൊണ്ട്ചെത്തി മൂട്ടിൽ അടുപ്പിച്ചുകൂട്ടുക
-
ചെരണ്ടുക
- ക്രി.
-
ചുരണ്ടുക