1. ചൊരുക്ക്

    1. നാ.
    2. മത്ത്, തലമയക്കം (കടല്യാത്രകൊണ്ടോ വിഷവസ്തുക്കൾ മൂലമോ ഉണ്ടാകുന്നത്)
    3. പക, വിരോധം. (പ്ര.) ചൊരുക്കുപിടിക്കുക = തലയ്ക്കു മത്തുപിടിക്കുക, മയക്കം ബാധിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക