1. ചൊറി

    Share screenshot
    1. ചൊറിച്ചിൽ
    2. ഒരു ത്വഗ്രാഗം, ചെറിയ ചിരങ്ങ്
    3. ഒരു ജലജീവി, കടൽച്ചൊറി
    4. കോപം. (പ്ര.) ചൊറികുത്തുക = 1. നഖംകൊണ്ടോ മറ്റോ ചൊറി പൊട്ടിക്കുക
    5. നിസ്സാരകാര്യങ്ങൾചെയ്തു സമയം കളയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക