അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
ചൊറിയുക
ചൊറിച്ചിൽ അനുഭവപ്പെടുക
ചൊറിച്ചിൽ മാറ്റാനായി നഖംകൊണ്ടോ മറ്റോ ഉരസുക. (പ്ര.) ചൊറിഞ്ഞിളക്കുക = കലഹം കുത്തിപ്പൊക്കുക, വഴക്കിനുപ്രരിപ്പിക്കുക. ചൊറിഞ്ഞുചൊറിഞ്ഞു പുണ്ണാക്കുക = ചെറിയകലഹത്തെ വലുതാക്കുക. (തലചൊറിയുക, നഖം ചൊറിയുക, വായ്ചൊറിയുക ഇത്യാദി)
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക