1. ചൊല്ലുക

    Share screenshot
    1. ഉച്ചരിക്കുക
    2. പാടുക, പാരായണംചെയ്യുക
    3. അപേക്ഷിക്കുക, നിർദേശിക്കുക. (പ്ര.) ചൊല്ലാതെ പറയാതെ = 1. അനുസരണയില്ലാതെ
    4. അറിയിക്കാതെ. ചൊല്ലിക്കൂട്ടുക = ഉരുവിട്ടു പഠിക്കുക. ചൊല്ലിക്കെട്ട് = (സംഗീ.) ഒരു ആലാപനരീതി. ചൊല്ലിക്കൊടുക്കുക = പറഞ്ഞുകൊടുക്കുക, പഠിപ്പിക്കുക. ചൊല്ലിത്തീർക്കുക = 1. പറഞ്ഞുതീർക്കുക
    5. പഠിത്തം അവസാനിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക