1. ചൊള്ളൻ

    1. നാ.
    2. ആൺകുട്ടി
    3. ഒരിനം പ്രാണി
  2. ചീളാൻ

    1. നാ.
    2. ഒരിനം ചെറിയ പക്ഷി
  3. ചൂളൻ

    1. നാ.
    2. വിടൻ
  4. ചേളൻ

    1. നാ.
    2. ഭൃത്യൻ
  5. ചോളൻ

    1. നാ.
    2. ചോളരാജ്യത്തെ രാജാവ്
    3. ചോളദേശവാസി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക