1. ചൊൽ

    1. നാ.
    2. ചൊല്ല്
  2. ചോല

    1. നാ.
    2. ഉദ്യാനം
    3. നിഴൽ
    4. നടക്കാവ്
    5. കാറ്റാടിമരം
    6. മലയിൽനിന്നു വരുന്ന ഉറവ്, കാട്ടാറ്, കാട്ടരുവി
    7. തണൽ (മരങ്ങൾ തിങ്ങിവളർന്ന് തണലുള്ള പ്രദേശം)
    8. ചെടിയുടെ കൊഴുത്തുവളരുന്ന ഭാഗം. ചോലപ്പറമ്പ് = മരത്തണലുള്ള പറമ്പ്. (പ്ര.) ചോലകെട്ടുക = മരങ്ങൾ ഇടതിങ്ങിവളർന്ന് തണലുണ്ടാകുക. ചോലവെള്ളം = 1. മലയിൽനിന്ന് ഒഴുകിവരുന്ന ജലം
    9. മഴതോർന്ന ശേഷം മരങ്ങളിൽനിന്ന് ഇറ്റിറ്റുവീഴുന്ന വെള്ളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക