-
ചോക്ക്
- നാ.
-
ശീമച്ചുണ്ണാമ്പ്
-
ചുണ്ണാമ്പുകൊണ്ട് ബോർഡിൽ എഴുതാനുണ്ടാക്കുന്ന വസ്തു
-
ചൊക്ക്1
- നാ.
-
ഭംഗി
-
കുരങ്ങൻ
-
ചൊക്ക്2
- നാ.
-
വശപ്പെടുത്തൽ
-
മയക്കം
-
ചോക്ക
- വി.
-
ചുവന്ന