1. ചോതി

    Share screenshot
    1. ഒരു നക്ഷത്രം (ഇരുപത്തേഴ് നക്ഷത്രങ്ങളിൽ പതിനഞ്ചാമത്തേത്). (പ്ര.) ചോതിമിന്നൽ = ആദിത്യൻ ചോതി നക്ഷത്രത്തിൽ സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന മിന്നൽ, ആസന്നമായ മഴയെ സൂചിപ്പിക്കുന്നു. "ചോതിപ്പെണ്ണിന് ചോദ്യമില്ല" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക