-
ചോദന1
- വി.
-
ഉപദേശിക്കുന്ന, നിർദേശിക്കുന്ന, പ്രരിപ്പിക്കുന്ന
-
ചോദന2
- നാ.
-
ആജ്ഞ, ഉപദേശം, പ്രരണ, സൂചന
-
ചോതന
- നാ.
-
എണ്ണ മുതലായ ദ്രവ്യവസ്തുക്കളുടെ ഒരു അളവ്, പന്ത്രണ്ട് ഇടങ്ങഴിക്കു തുല്യം