-
നാ.
-
ശിക്ഷ
-
ചോദിക്കൽ, ആരായൽ, ആവശ്യപ്പെടൽ
-
ചോദിക്കപ്പെടുന്നത്, ആരായുന്ന കാര്യം
-
ചോദിക്കാൻ പ്രയോഗിക്കുന്ന വാക്യമോ വാചകമോ
-
പരീക്ഷയ്ക്ക് ഉത്തരമെഴുതാനായി നൽകപ്പെടുന്ന പ്രശ്നം
-
(നീതിന്യാ) വ്യവഹാരങ്ങളിൽ തെളിവുകൾ നിർണയിക്കുന്നതിനുവേണ്ടി ഉന്നയിക്കുന്ന പ്രശ്നം
-
പ്രശ്നമായിത്തീർന്നിട്ടുള്ള വിഷയം, ചിന്താവിഷയം
-
അദ്ഭുതം. ചോദ്യംചെയ്യുക = 1. ചോദിക്കുക, പല ചോദ്യങ്ങൾചോദിച്ചു സത്യം അറിയാൻ ശ്രമിക്കുക
-
(നീതിന്യാ) സത്യാവസ്ഥ വ്യക്തമാക്കാൻവേണ്ടി പ്രതി സാക്ഷി തുടങ്ങിയവരെ വിസ്തരിക്കുക
-
ധിക്കരിക്കുക, എതിർക്കുക, വാക്കാൽ തടസ്സപ്പെടുത്തുക