1. ചോദ്യചിഹ്നം

    1. നാ.
    2. ചോദ്യമാണെന്നുകാണിക്കാൻ അച്ചടിയിലും എഴുത്തിലും ഉപയോഗിക്കുന്ന അടയാളം "?"
    3. ഉത്തരം നൽകാൻ വിഷമമായ പ്രശ്നം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക