1. ഇടചുരുക്, -ചൊരുക്

    Share screenshot
    1. പുളിങ്ങ, മാലയിൽ മുത്തുകളുടെ ഇടയിൽ കോർക്കുന്ന മണി
    2. ഓലകെട്ടിയ പുര പൊളിച്ചുകെട്ടാതെ ഇടയിൽ ചൊരുകി ചോർച്ചനിറുത്തൽ
  2. ചോരുക

    Share screenshot
    1. നഷ്ടപ്പെടുക
    2. സുഷിരങ്ങളിൽക്കൂടി വാർന്നോ വീണോ പോകുക, ഇറ്റിറ്റുവീഴുക, ഒലിക്കുക
    3. രഹസ്യമായി സൂക്ഷിക്കുന്ന കാര്യം പരസ്യമാക്കുക. (പ്ര.) ചോർന്നൊലിക്കുക = മേൽക്കൂരയുടെ വിടവിലൂടെ വെള്ളം വീടിനുള്ളിൽക്കടന്ന് ഒലിക്കുക. ചോർന്നുപോകുക = 1. നഷ്ടപ്പെടുക
    4. രഹസ്യം പരസ്യമാകുക. "എള്ളുചോരുന്നതറിയും എണ്ണചോരുന്നത് അറിയുകയില്ല" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക