1. ചോറ്റുപാളയം

    1. നാ.
    2. സൈനികത്താവളത്തിൽ ഭക്ഷണം തയ്യാറാക്കുന്ന സ്ഥലം
    3. ഊണിനുവേണ്ടി തള്ളിക്കയറുന്നവർ. (പ്ര.) ചോറ്റുപാളയക്കാർ = ചോറുണ്ണാൻ മാത്രം നടക്കുന്നവർ, ഒന്നിനും കൊള്ളാത്തവർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക