1. ചോളാവട്ടി

    1. നാ.
    2. മുറം, ചേളാകം
  2. ചളുവെട്ട്

    1. നാ.
    2. ഒന്നിനും കൊള്ളാത്തത്
  3. ചേളാവട്ടി

    1. നാ.
    2. തോൽസഞ്ചി
    3. ഒരുതരം സഞ്ചി (തുണികൊണ്ടോ തോൽകൊണ്ടോ ഉണ്ടാക്കിയതും കുരുമുളക്, പാക്ക് മുതലായവ തൂക്കാൻ ഉപയോഗിക്കുന്നതും)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക