1. ചോഷം

    1. നാ.
    2. ഉറുഞ്ചൽ
    3. ഒരു രോഗം (എരിച്ചിൽ, ചൂട്)
  2. ചഷം

    1. നാ.
    2. പാനആത്രം
  3. ചാഷം

    1. നാ.
    2. കരിമ്പ്
    3. എലി
    4. കാട്ടുകാക്ക്
    5. ഉരുൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക