1. ചർ

    Share screenshot
    1. ഉപയോഗമില്ലാത്ത വസ്തു
    2. നേരിയ പാട (സസ്യങ്ങളുടെ വിത്തുകൾക്കുള്ളിലും മറ്റുമുള്ള നേരിയപാട, ആന്ത്രത്തെപൊതിഞ്ഞിട്ടുള്ള നെയ്വല, കൺമണികളുടെ ആവരണമായ ചർമം)
    3. പുണ്ണിലെ ചലം
  2. ചറു

    Share screenshot
    1. "ചറുക്കുക" എന്നതിൻറെ ധാതുരൂപം.
  3. ചാറ

    Share screenshot
    1. വലിയമൺപാത്രം
  4. ചാറു1, ചാറ്

    Share screenshot
    1. കള്ള്
    2. (സസ്യങ്ങളോ സസ്യഭാഗങ്ങളോ) ചതച്ചു പിഴിഞ്ഞെടുത്ത നീര്
    3. കറികളിലെ ദ്രവാംശം
    4. ദ്രാവകരൂപത്തിലുള്ള കറി. ഉദാ: മുളകുചാറ്
    5. സുഗന്ധവസ്തുക്കൾ അരച്ചുകലക്കിയത്. ഉദാ: ചന്ദനച്ചാറ്
  5. ചാറു2

    Share screenshot
    1. കുല, പഴക്കുല
  6. ചാറ്

    Share screenshot
    1. "ചാറുക" എന്നതിൻറെ ധാതുരൂപം.
  7. ചിറ1

    Share screenshot
    1. "ചിറക്കുക" എന്നതിൻറെ ധാതുരൂപം.
  8. ചിറ2

    Share screenshot
    1. "ചിറയുക" എന്നതിൻറെ ധാതുരൂപം.
  9. ചിറ3

    Share screenshot
    1. വെള്ളം ഴുകിപ്പോകാതെ തടഞ്ഞുനിരുത്തി ജലാശയങ്ങളുണ്ടാക്കാൻ നിർമ്മിക്കുന്ന വലിയ വരമ്പ്
    2. വലിയ ചിറകണ്ടം. ചിറപ്പാടം = പാടങ്ങൾ തേകി നനയ്ക്കുന്നതിലേക്ക് വെള്ളം കെട്ടിനിറുത്തിയ സ്ഥലം. ചിറക്കാൽ = താണനിലങ്ങളുടെ അരികു നികത്തി തെങ്ങുവച്ചുപിടിപ്പിച്ച വരമ്പ്. ചിറപ്പാട് = വള്ളത്തിനടിയിലായ നെൽപ്പാടം
  10. ചിറി, കിറി

    Share screenshot
    1. ചുണ്ട്, ചൊടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക