1. ജനക

    1. വി.
    2. ജനിപ്പിക്കുന്ന, ഉളവാക്കുന്ന
  2. ജനിക

    1. നാ.
    2. സ്ത്രീ
    3. അമ്മ
    4. ഭാര്യ
    5. ജനനം
    6. ദാസി
    7. കരിങ്കച്ചോലം
    8. പുത്രഭാര്യ
  3. ജാനകി

    1. നാ. പുരാണ.
    2. സീതാദേവി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക