1. അഗ്രചൻ, ജന്മാവ്

    Share screenshot
    1. മൂത്തവൻ, ജ്യേഷ്ഠൻ, ആദ്യം ജനിച്ചവൻ
    2. ബ്രാഹ്മണൻ
  2. അനന്യജൻ, -ജന്മാവ്

    Share screenshot
    1. കാമദേവൻ
  3. ജനിമാ(വ്)

    Share screenshot
    1. ജനനം
    2. ജീവി
    3. സന്തതി
    4. ലിംഗം
    5. വർഗം, ജാതി
  4. ജന്മാ(വ്)

    Share screenshot
    1. (സമാസത്തിൽ ഉത്തരപദമായിപ്രയോഗം) ജന്മമെടുത്തവൻ
  5. പാദജൻ, -ജന്മാവ്

    Share screenshot
    1. വിരാടപുരുഷൻറെ പാദത്തിൽനിന്നു ജനിച്ചവൻ, ശൂദ്രൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക