1. ജലശയ്യ

    Share screenshot
    1. "ജലമാകുന്ന കിടക്ക" ഒരു വ്രതം (ജലത്തിൽ അനുഷ്ഠിക്കേണ്ടത്)
  2. ജലശായി

    Share screenshot
    1. വിഷ്ണു
    2. നീർക്കോഴി
    3. ടിട്ടിഭപ്പക്ഷി
  3. ജലാശയ

    Share screenshot
    1. ജലത്തിൽകിടക്കുന്ന
    2. ജളമതിയായ, മന്ദബുദ്ധിയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക