1. ജയ1

    Share screenshot
    1. (നീ) ജയിച്ചാലും
  2. ജയ2

    Share screenshot
    1. പാർവതി
    2. ദക്ഷൻറെ പുത്രി
    3. പാർവതിയുടെ ഒരു തോഴി
    4. പതാക
    5. (ജ്യോ.) തൃതീയ അഷ്ടമി ത്രയോദശി എന്നീ തിഥികൾക്ക് പൊതുവേയുള്ള പേര്
    1. ഒരു നാഡിയുടെ പേര്
    1. ഒരുതരം വീണ
    2. ഒരു ശ്രുതി
  3. ജയി

    Share screenshot
    1. ജയിക്കുന്ന, ജയശീലമുള്ള
  4. ജയ്യ

    Share screenshot
    1. ജയിക്കാൻ കഴിയുന്ന
  5. ജായ

    Share screenshot
    1. ഭാര്യ
    2. (ജ്യോ.) ഏഴാമിടം
    3. പുഴമൂഞ്ഞ
  6. ജായി

    Share screenshot
    1. പല്ലവി
    1. ജയിക്കുന്ന
  7. ജായു

    Share screenshot
    1. വൈദ്യൻ
    2. മരുന്ന്
    1. ജയിക്കുന്ന
  8. ജേയ

    Share screenshot
    1. ജയിക്കത്തക്ക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക